Enter your email address below to sign up for theBook Republic Mailing List.
"ദേവദാസിന്റെ പുസ്തകത്തെ നാമെന്താവും വിളിക്കുക? ഡോക്യുഫിക്ഷന്‍? നോണ്‍ഫിഫി? ഇളങ്കോ അടികളുടെ നൃത്ത സങ്കേത വിവരണം (ചിലപ്പതികാരം), ഹെര്‍മന്‍ മെല്‍വിന്റെ തിമിംഗല വിവരണം (മോബിഡിക്ക്), എന്നിങ്ങനെ കഥാഖ്യാനത്തിലെ കഥേതര ആഖ്യാനങ്ങള്‍ ശ്രദ്ധേയമാകുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ കാലക്രമത്തില്‍ ഡില്‍ഡോ കടന്നുകൂടുന്നു. ഭാഷാശാസ്ത്രം പറയുന്ന രെജിസ്റ്റര്‍ പോലെ, കഥാസന്ദര്‍ഭങ്ങള്‍ക്ക് / ഉള്‍വിനിമയങ്ങള്‍ക്ക് അര്‍ത്ഥം നല്‍കി ഒരു പിന്‍തലമായി തുടരുന്നു. വേദിയില്‍ പിന്‍തലത്തിന്റെ പ്രവേശങ്ങള്‍ അനുവദിച്ചുകൊണ്ട്, ആവശ്യമാക്കിക്കൊണ്ട് ഇതൊരു വിശദീകരണം ആവശ്യപ്പെടുന്നു.”
-മേതില്‍ രാധാകൃഷ്ണന്‍
(ഡില്‍ഡോയുടെ അവതാരികയില്‍ നിന്നും)
|
Copyright Book Republic. 2009. All rights reserved.
|